ഹ !!! ലജ്ജിക്ക കേരളമേ....... ഹ !!! ലജ്ജിക്ക ഭാരതമേ.........
രുധിര രുചി പിടിച്ചൊരുകൂ ട്ടം ചെന്നായ്ക്കൾ
അഴിഞ്ഞാട്ടം തുടങ്ങി നിൻ മാറിൽ .. മടിയാതെ .....
എവിടെ പോയി ഞാൻ ഒളിക്കും....എവിടെ പോയി ഞാൻ മറയും ....
മറഞ്ഞിരിക്കാനിവിടെ കാടുകൾ കാണ്മാനില്ല ........
ഓടിത്തളർന്ന ഞാൻ വേലിക്കലെത്തി നേരം കാണായ് ..
മറ്റൊരുകൂട്ടം ചെന്നായ്ക്കൾ ...എന്റമ്മയെ മുറിക്കുവാൻ
ചീറിപ്പാഞ്ഞടുക്കുന്നു.................
മുക്കോടി ദൈവങ്ങൾ വാഴുന്ന മണ്ണിതല്ലോ അവരെ രക്ഷിക്കുവാൻ
ആരിനി വരുമെടോ .............
ദൈവമേ ....നിന്റെ പേരിൽ മൃഗങ്ങളും മനുഷ്യനും ഒന്നായി തീരുന്ന ...
മണ്ണിലെനിക്കൊരു മോക്ഷവുമില്ലെന്നോ ??.....
അപ്പോൾ ഞാൻ കാണായ് വന്നു ദൂരെ ഒരു വെളിച്ചത്തിന് പൊൻ
നാളമായ് എന്റെ ജീവിത ലക്ഷ്യത്തിനെ .....
ഞാനിതാ പറക്കുന്നു കഴുകന്മാർക്ക് മേലെ ..... ജീവിതം......
ഹോമിക്കുവാൻ മടിയേതുമില്ലാതെ...........
ലജ്ജയോടെ ......
ReplyDelete