Thursday, December 30, 2010

തെലുങ്കാന ---- അഴിമതിക്കായി രാഷ്ട്രീയക്കാര്‍ക്ക് ഒരവസരം കൂടി

എന്തിനാനിവര്‍ ആന്ധ്ര പ്രദേശിനെ വിഭജിക്കണം എന്ന് പറയുന്നത് ??.... ഇപ്പോള്‍ ആന്ധ്രയില്‍ വളരെ കുറച്ച പേര്‍ക്ക് മാത്രമേ അഴിമതി നടത്താന്‍ അവസരം ഉള്ളു... പുതിയൊരു സംസ്ഥാനം, മന്ത്രി സഭ എന്നിവ വന്നാല്‍ ഇപ്പോള്‍ ആന്ധ്ര പ്രദേശ്‌ സര്‍ക്കാര്‍ ചിലവഴിക്കുന്നതിന്റെ ഇരട്ടി തുക ആകെയുള്ള ആന്ധ്രക്കാര്‍ കൊടുക്കേണ്ടി വരുന്നു ... മന്ത്രിമാരുടെ യാത്ര, വിദേശയാത്ര , മന്ത്രിമന്തിരങ്ങള്‍ , പിന്നെ അവരുടെ കൈക്കൂലി എന്നിവ... ഓരോ വര്‍ഷവും ആന്ധ്രയിലെ സാധാരണക്കാരുടെ  കയില്‍ നിന്നും കോടിക്കണക്കിനു പണം ഇങ്ങനെ സര്‍ക്കാര്‍ ചിലവഴിക്കും...

രാഷ്ട്രിയ പാര്‍ട്ടികളുടെ തീപ്പൊരി പ്രസംഗത്തില്‍ വീണു പോകുന്ന ഈ പാവങ്ങള്‍ മനസ്സിലാക്കുന്നില്ലല്ലോ ഇവര്‍ വീണ്ടും തങ്ങളുടെ ശവക്കുഴി  വെട്ടുകയാണെന്നു... ഇതിനു കൂട്ടുനില്‍ക്കാന്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേന്ദ്ര സര്കാരും... judeeshiary ഉം......
നിങ്ങള്‍ പറയു ഇപ്പോള്‍ ഈ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം മണ്ടത്തരമല്ലേ ??.......... പാവം ആന്ധ്ര ക്കാര്‍ .......


1 comment:

  1. ഈ പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം മണ്ടത്തരമല്ലേ ??.......... പാവം ആന്ധ്ര ക്കാര്‍ .......

    ReplyDelete

marumozhikal@gmail.com