Wednesday, October 12, 2016

ചെന്നായകൂട്ടം







ഹ !!! ലജ്ജിക്ക കേരളമേ....... ഹ !!! ലജ്ജിക്ക ഭാരതമേ.........

രുധിര രുചി പിടിച്ചൊരുകൂ ട്ടം  ചെന്നായ്ക്കൾ
അഴിഞ്ഞാട്ടം തുടങ്ങി നിൻ മാറിൽ .. മടിയാതെ .....

എവിടെ പോയി ഞാൻ  ഒളിക്കും....എവിടെ പോയി ഞാൻ മറയും ....

മറഞ്ഞിരിക്കാനിവിടെ കാടുകൾ കാണ്മാനില്ല ........

ഓടിത്തളർന്ന ഞാൻ വേലിക്കലെത്തി നേരം കാണായ്‌ ..
മറ്റൊരുകൂട്ടം ചെന്നായ്ക്കൾ ...എന്റമ്മയെ മുറിക്കുവാൻ
ചീറിപ്പാഞ്ഞടുക്കുന്നു.................

മുക്കോടി ദൈവങ്ങൾ വാഴുന്ന മണ്ണിതല്ലോ അവരെ രക്ഷിക്കുവാൻ

ആരിനി വരുമെടോ .............

ദൈവമേ ....നിന്റെ പേരിൽ മൃഗങ്ങളും മനുഷ്യനും ഒന്നായി തീരുന്ന ...

മണ്ണിലെനിക്കൊരു മോക്ഷവുമില്ലെന്നോ ??.....

അപ്പോൾ ഞാൻ കാണായ്‌ വന്നു ദൂരെ ഒരു വെളിച്ചത്തിന് പൊൻ
നാളമായ് എന്റെ ജീവിത ലക്ഷ്യത്തിനെ .....

ഞാനിതാ പറക്കുന്നു കഴുകന്മാർക്ക് മേലെ ..... ജീവിതം......
ഹോമിക്കുവാൻ മടിയേതുമില്ലാതെ...........






Friday, May 16, 2014

MY EXPECTATION ABOUT NEW GOVERNMENT


Major Points of developments should come by the new government

                In India there have been multiple party administrations from the past years. So there don’t have a specific planning for the major developments in India due to the interference of the political parties. If any decision by the government have not been supported by the support parties. Now India got a single party government, so this government can be done lot of thing for the development of the nation. Major areas to be considered as follows:-

1.  Indian currency value will increase
2.  Price inflation will be reduced.
3.  Developments in infrastructure, transportation, electricity supply , agriculture etc  so availability of resources will be increased



1.  We have to check how the Currency Value will be increased. There should have two things to be considered. Firstly the strength of the Leader of government to make decision and to implement the decision. If a PM has power to take decisions and implement them, there should have so many opportunities to investment to India by the foreign companies and foreign government in the fields of technology and industry. In this situation foreign currency should be invested in India so our Indian Rupee has more value because there should have more foreign currencies our investment.  Secondly there have lot of international companies should be purchased Indian companies shares and they are ready to support Indian companies in technology so our share market index will be increased and rupee value should be increased simultaneously.  It leads reduction of interest rate also.

2.  Let us check how our prices will be reduced. When our Indian rupee value increase, we can purchase more foreign currency and purchase of petroleum products. So our price of petrol should be reduced in one side and in other side our cost of production will be reduced because electricity charges and cost of power consumption also reduced due to reduction in oil cost, cost of transportation will be reduced due to reduction of oil price and utilization of foreign technology.  When the production cost reduced our products cost and price also will be reduced.  And we will have a high quantity of production also and again it will lead to reduction of price.  It’s very important that the entire price hikes are purely depend up on the cost of Oil. When the product prices increased and production decreased there would not have poverty. So there should have earning to the poor peoples and they can increase their standard of living.
3.  If the above two things happen there should have big opportunity for the other developments like industrialization. Manufactures will get Oil power, Man power; Investments in less cost so there should have an industrial revolution so our resources can be utilized for the maximum. It leads price decrease in constructions, transportation electricity and all.  


 




Tuesday, December 4, 2012

അരി വിലയും ചില യാഥാര്‍ത്ഥ്യങ്ങളും

അരി വിലയും ചില യാഥാര്‍ത്ഥ്യങ്ങളും

ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ സമൂഹ്യ പ്രശ്നമായി അരി വില വര്‍ധന മാറിയിരിക്കുന്നു . മാധ്യമങ്ങളുടെ ഭാഷയില്‍ മില്ലുടമകള്‍ പൂഴ്ത്തിവചിട്ടാണ് ഈ വിലവര്‍ധന എന്നാണ് . എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ഒരു മില്ലുടമകളും നെല്ല് പൂഴ്ത്തിവച്ചു വില വര്‍ദ്ധിപ്പിക്കുന്നില്ല കാരണം അയല്‍  സംസ്ഥാനങ്ങളിലെ മഴ ലഭ്യത കുറവും വൈദ്യുതി നിയന്ത്രണവും നെല്ലു ഉത്‌പാദനത്തെ സാരമായി ബാധിച്ചു. നെല്ലുല്‍പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 % കുറഞ്ഞതും കൂടിയ വണ്ടി വാടകയും കഴിഞ്ഞ വര്ഷം 11 രൂപക്ക് കിട്ടിയിരുന്ന നെല്ല് കിലോക്ക് 25 രൂപ ആയി . 1 കിലോ നെല്ലില്‍ നിന്നും 60 % മാത്രമേ അരി കിട്ടുകയുള്ളൂ .. അങ്ങനെ നോക്കുമ്പോള്‍ നെല്ലിനു മാത്രം 34 രൂപ ചെലവ് വരും . മറ്റുള്ള ഉത്പാദന ചിലവും കൂടി കണക്കിലെടുക്കുമ്പോള്‍ അരിക്ക് 40 രൂപ ഇട്ടാലെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കാന്‍ കഴിയുകയുള്ളൂ. മില്ലുടമകള്‍ നഷ്ടം സഹിച്ചാണ് അരി വില ഇത്രയെങ്കിലും പിടിച്ചു നിര്‍ത്തുന്നത്. അത് കാണാതെ മില്ലുടമകളെ വിമര്‍ശിക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വേണ്ടിയാണു ഇങ്ങനെ ഒരു പോസ്റ്റ്‌ .