നമ്മുടെ കൊച്ചു കേരളത്തിനിതെന്തു പറ്റി ?? നമ്മുടെ നാടിന്റെ സദാചാരം നശിച്ചു കൊണ്ടിരിക്കുകയാണോ ?? രാവിലെ പത്രം തുറന്നാല്‍ കാണുന്നത് രാഷ്ട്രിയക്കാരുടെ അഴിമതിയുടെയും ജനവന്ച്ചനയുടെയും കഥകള്‍ , പെണ്‍വാണിഭ ക്കാരുടെയും അനാശ്യാസത്തിന്റെയും കഥകള്‍ .....എന്താണിതിനു കാരണം ?? ഇന്ന് കേരളത്തില്‍ എല്ലാ വിധ സുഖസൌകര്യങ്ങളും സുലഭംയിരിക്കുന്നു.. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് മലയാളികളെ ജോലി ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാകിയിരിക്കുന്നു... ലോകത്തിലുള്ള എല്ലാ സാങ്കേതിക വിദ്യകളും ഇന്ന് മലയാളികള്‍ സായത്തമാക്കിയിരിക്കുന്നു... ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുള്ള ആളുകള്‍ സുലഭമായിരിക്കുന്നു... ജനങ്ങള്‍ അവരുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം , വസ്ത്രം , പാര്‍പ്പിടം എന്നിവയില്‍ നിന്നു മാറി ആടംഭര പ്രിയരായി മാറിയിരിക്കുന്നു... കുടുംബങ്ങളുടെ കൂട്ടായ്മ കുറഞ്ഞു ..അണുകുടുംബങ്ങള്‍ പെരുകി.. ഭാര്യക്കും ഭര്‍ത്താവിനും മക്കല്ല്ക്കും പരസ്പരം കാര്യങ്ങള്‍ തുറന്നു പറയുന്നതിന് വിമുഖത ആയിത്തുടങ്ങി ... സുഹൃത്ത് ബന്ധങ്ങള്‍ വെറും പ്രഹസനം ആയി തുടങ്ങി. എല്ലാവരും സുഖത്തിന്റെ പുറകെ ഓടി ക്കൊണ്ടിരിക്കുന്നു .. സ്ത്രീ സ്വാതന്ത്ര്യവും സംവരണവും വന്നതോടെ സ്ത്രീകളില്‍ ഗര്‍വ്വും അഹങ്കാരവും പത്തിരട്ടിയായി വളര്‍ന്നു. ആണുങ്ങളെ പോലെ തന്നെ സ്ത്രികളും ഇന്ന് സുഖത്തിന്റെ പുറകെ ഓടാന്‍ തുടങ്ങി അതോടെ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു തുടങ്ങി.. സ്ത്രികള്‍ ഇന്ന് അടുക്കളയില്‍ കയറി ജോലി ചെയ്യാന്‍ പോലും വിമുഖത കാട്ടിത്തുടങ്ങി .. പെണ്‍കുട്ടികളെ അവരുടെ അപ്പനമ്മമാര്‍ ശ്രദ്ടിക്കതായി പക്ഷെ അവര്‍ പറയുന്നതെന്തും വാങ്ങിക്കൊടുത് അവരെ ലാളിച്ചു വഷളാക്കി ... കല്യാണം കഴിപ്പിച്ചു വിട്ടാല്‍ അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടുകാരുമായി യോജിച്ചു പോകാന്‍ കഴിയാതെ വരുന്നു ..അതിന്റെ കാരണം അവളെ പ്രസവിച്ച ആ അമ്മ അവളെ കുടുംബ ബന്ധങ്ങളുടെ മഹത്വം മനസ്സിലാക്കി കൊടുക്കാത്തതാണ് മാത്രമല്ല ഭര്‍ത്താവിന്റെ വീട്ടില്‍ ഉണ്ടാവുന്ന ചെറിയ തെറ്റിധാരണ കളെയും ഈ അമ്മമാര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നത് മാതിരി വളര്‍ത്തി വലുതാക്കും ...
ഇന്ന് ഇവിടെ കാണുന്ന എല്ലാ പെണ്‍വാണിഭങ്ങള്‍ക്കും കാരണം കുടുംബാന്തരീക്ഷം ആണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിക്കു വഴിയില്ല... ഇന്നത്തെ ഈ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച നല്ല ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ എത്ര പേര്‍ക്ക് അറിയാം .... മൊബൈല്‍ എന്നാല്‍ പ്രേമിക്കാനും , നഗ്ന ചിത്രം പകര്‍ത്താനും , ക്ലിപ്പുകള്‍ കാണാനും മാത്രമുള്ളതനെന്നാണ് ഇന്ന് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്... ആവശ്യക്കാരെ വിളിക്കാനും , സാധനങ്ങളും സേവനങ്ങളും സമയത്ത് കൈമാറ്റം ചെയ്യപ്പെടാനും, വാര്‍ത്തകളും വിവരങ്ങളും അറിയുന്നതിനും, നല്ല ഓര്‍മ്മകള്‍ , ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും , സംഗീതം ആസ്വദിക്കുന്നതിനും ഒക്കെ ആവണം മൊബൈല്‍ ഉപയോഗിക്കേണ്ടത് ....
ഇന്ന് പെണ്‍കുട്ടികള്‍ പ്രായമായാല്‍ ചെറുക്കനെ അന്വേക്ഷിക്കണ്ട ഒരു മൊബൈല്‍ വാങ്ങിക്കൊടുത്താല്‍ മതി എന്ന ചൊല്ല് ഇന്ന് വ്യാപകമായിരിക്കുന്നു..എന്നിട്ടോ 6 മാസം നീണ്ടു നില്‍ക്കുന്ന പ്രണയ കഥയുടെ അവസാനം നിറവയറുമായി ഒന്നുകില്‍ സ്വന്തം വീട്ടില്‍ മടങ്ങി എത്തുകയോ ??, റെയില്‍വേ ട്രാക്കിലോ മറ്റോ ജീവിതം അവസാനിപ്പിക്കുകയോ, അല്ലെങ്കില്‍ നഗരത്തില്‍ അറിയപ്പെടുന്ന അഭിസരികകളില്‍ ഒരാളായി മാറപ്പെടുകയോ ചെയ്തേക്കാം.......
ഉദാഹരണത്തിന് നമ്മുടെ നാട്ടിലുള്ള വലിയ വലിയ രിസോര്‍ത്ടുകളിലെക്കോ, പര്‍ക്കുകളിലെക്കോ , മറ്റോ ഒന്ന് നോക്കു ... 16 നും 20 നും വയസ്സിനിടക്കുള്ള പെണ്പിള്ളരുടെ സദാചാര ബോധം മനസിലാക്കാം.. കാശുള്ള വീട്ടിലെ കുട്ടികള്‍ ഇങ്ങനെ കാണിക്കുന്നത് കണ്ട് സാധാരണ കുട്ടികളും അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നത് ശെരിക്കും ഒരു സാമൂഹിക വിപത്ത് ആയി മാറിയിരിക്കുന്നു ...ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടും??...
വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഈ മാറ്റങ്ങളെല്ലാം പ്രകൃതി നിയമമാണെന്നും പറഞ്ഞു നമ്മുക്ക് രക്ഷപ്പെടാം പക്ഷെ ഈ മാറ്റങ്ങളെ ശെരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനോ , അവയിലെ ശേരിയും തെറ്റും വേര്‍തിരിച്ചു അതിലെ നന്മ മനസ്സിലാക്കാനും ആരെങ്കിലും തയാറാകുമോ ?? എന്തായാലും ഒരു നല്ല നാളെ യെ സ്വപ്നം കാണാം നമ്മുക്ക് ആവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാം.....

എന്തായാലും ഒരു നല്ല നാളെ യെ സ്വപ്നം കാണാം നമ്മുക്ക് ആവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാം.....
ReplyDeleteസ്വന്തം വീട്, ജീവിതത്തിന്‍റെ നാനാവശങ്ങളും സ്പര്‍ശിക്കുന്ന ഒരു വിധ്യാലയമാക്കി,
ReplyDeleteജീവിതത്തിന്‍റെ നല്ല പാഠങ്ങള്‍
പഠിപ്പിക്കാന്‍ കഴിയുന്ന ഒരു അധ്യപികയാവാന്‍,
ഓരോ മാതാവും ശ്രമിച്ചാല്‍
പുതിയ തലമുറയെ ഒരളവു വരെയെങ്കിലും
നന്മയുടെ പാതയില്‍ നയിക്കാന്‍ കഴിഞ്ഞേക്കും.
iniyum varum
ReplyDeletevalare nalla post
കൊള്ളാം മനസ്സിലെരിയുന്ന കണല്‍ വാക്കുകളില്‍ കാണാം. അത് കെടാതെ സൂഷിക്കുക!
ReplyDeleteമനസ്സിലെ വികാരം വരികളില്‍ വിതറി.
ReplyDeleteഎല്ലാരും ഇതൊക്കെ ഓര്‍ത്തിരുന്നെങ്കില്‍!!
ആശംസകള്‍
valare nannayittundu..... bhavukangal...........
ReplyDeleteഅതെ, നമുക്ക് പ്രതീക്ഷിയ്ക്കാനല്ലേ പറ്റൂ...
ReplyDelete