Tuesday, December 28, 2010

pravasavum keralavum

ഏതൊരു പ്രവാസിയുടെയും മോഹമാണ് തിരികെ നാട്ടിലെത്തി സെറ്റില്‍ ആകുക എന്നത് .. കാരണം ഇന്ന് വിദേശ രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന തൊഴിലാളി ചൂക്ഷണം , വര്‍ഗ വിവേചനം, ഇന്തയാക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ എന്നിവ ... പക്ഷെ വര്‍ഷങ്ങോലലം കഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന മലയാളിക്ക് കേരളം അര്‍ഹിക്കുന്ന പരിഗണന കൊടുക്കുന്നുണ്ടോ ??... ഇന്ന് കേരളത്തെ കുറിച് എങ്ങിനെ ആണ് മറ്റുള്ളവരോട് പറയുക... കേരളത്തില്‍ നടമാടുന്ന അഴിമതി, കുതികല്വെട്ടു, രാഷ്ട്രിയ നിറം മാറ്റങ്ങള്‍ എന്നിവ എല്ലാ മനുഷ്യരും കണ്ടും കേട്ടും ഇരിക്കുകയല്ലേ ??.... എന്നാണ് നമ്മുടെ നാട് നന്നാവുക ..... സ്വന്തം നാടിനെക്കുരിചോര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്ന തരത്തിലേക്ക് നമ്മുടെ നാടിനെ കൊണ്ടെതിച്ചതിന്റെ ഉത്തരവാദി ആരാണ് ??.....
നാടിനെ കുറിച് ഓര്‍ത്ത് ഒന്ന് കരയാന്‍ മാത്രം വിധിക്കപെട്ട പാവം ഒരു മലയാളി....
 

2 comments:

  1. ithente chinthakal maathramanu.... ith thalayil irunnu pottunnathinu munp.. ningalkku vilambunnu ....

    ReplyDelete
  2. അതെ,ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ചില്ലറ പ്രശ്നങ്ങളൊക്കെ ഇല്ലാതില്ല.എന്നാലും തിരിച്ച് വരാന്‍ തയാറുള്ള പവാസികള്‍ അദ്ധ്വാനിക്കാനും,പരിശ്രമിക്കാനും സന്നദ്ധമെങ്കില്‍ ഇങ്ങ് മലയാളനാട്ടിലും പൊന്നു വിളയിക്കാം.

    ReplyDelete

marumozhikal@gmail.com