Tuesday, January 11, 2011

2 ചിന്തകള്‍

1 .അര്‍ത്ഥം മനസ്സിലാകാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം അര്‍ത്ഥം മനസ്സിലാക്കാതെ മരിക്കുന്നതല്ലേ ??
അര്‍ത്ഥമില്ലായ്മക്ക് എന്താണുത്തരം ??.

2 . ഒരുവനെ/ഒരുവളെ ക്കുറിച്ച് മനസ്സിലാക്കിയതിന്റെ എത്രയോ ഇരട്ടിയാണ് അവരെ ക്കുറിച്ച് മനസ്സിലാക്കാത്തത്....  

3 comments:

  1. അര്‍ത്ഥമില്ലയമക്ക് മാത്രം ഉത്തരമില്ല

    ReplyDelete
  2. അര്‍ഥം മനസ്സിലാക്കാതെ ജീവിക്കുന്നവര്‍ അര്‍ത്ഥമറിയാതെ തന്നെയല്ലേ മരിക്കുന്നത്!!?

    ReplyDelete

marumozhikal@gmail.com