Tuesday, January 4, 2011
മിനിക്കഥ - തടി
അമ്മ പറഞ്ഞു... "മോനെ കുറച്ചുകൂടി തടി വക്കണം കേട്ടോ"..... ഭാര്യ പറഞ്ഞു "ഏട്ടാ കുറച്ചു കൂടി തടി വേണം" ...... കൂട്ടുകാര്‍ പറഞ്ഞു "നീ ഗ്ലാമര്‍ ഒക്കെ തന്നെ..പക്ഷെ കുറച്ചു കൂടി തടി വക്കണം....." അവസാനം അയാള്‍ തടി കൂട്ടാന്‍ തീരുമാനിച്ചു... 1 .5 കിലോയുടെ 1 പാക്കറ്റ് പ്രോട്ടിന്‍ പൌഡര്‍ വാങ്ങി.. ദിവസോം 2 നേരം പാലില്‍ കലക്കി കുടിക്കാന്‍ തുടങ്ങി... 15 ദിവസത്തിന് ശേഷം ഓഫീസില്‍ പോകാന്‍ പാന്റ്സ് ഇടാന്‍ നോക്കിയാ അയാള്‍ ഞെട്ടിപ്പോയി പാന്റ്സ് കയറുന്നില്ല.. ഈശ്വര..... പുതിയ പാന്റസ് വാങ്ങിയിട്ട് രണ്ടു മാസം പോലും ആയില്ല... പെട്ടന്ന് തന്നെ പാന്റസ് ഊരി എറിഞ്ഞു ഷോര്‍ട്ട് സ് ഇട്ടു കൊണ്ട് അയാള്‍ ഓടാന്‍ പോയി....
Labels:
മിനിക്കഥ
Subscribe to:
Post Comments (Atom)
പെട്ടന്ന് തന്നെ പാന്റസ് ഊരി എറിഞ്ഞു ഷോര്‍ട്ട് സ് ഇട്ടു കൊണ്ട് അയാള്‍ ഓടാന്‍ പോയി.. cashalle valuth.... thadi allallo.....
ReplyDeleteഹ,ഹ,ഹ; എങ്ങിനെ ചിരിക്കാതിരിക്കും. ഇതൊരു പരമാര്‍ത്ഥമാണ്. തടിയില്ലെങ്കില്‍ അതിനു കുറ്റം. തടിയുണ്ടെങ്കിലോ, ഹൌ വയറു കൂടി, കൊളസ്ട്രോളായി.. അങ്ങിനെയങ്ങിനെ... എന്തായാലും സംഗതി ചെറുതാണെങ്കിലും ഉള്ളതൊരു കാന്താരിയാണ് കേട്ടോ.. തുടരുക..
ReplyDelete