Wednesday, January 5, 2011

സിനിമ പ്രതിസന്ധി

എന്താണ് മലയാള സിനിമകള്‍ പൊട്ടുന്നത് ??... കാരണങ്ങള്‍ പലതാണ്.

1 . നല്ല കഥകളുടെ ദാരിദ്ര്യം
2 . സിനിമ യെ പറ്റി ശരിക്ക് പഠിക്കാത്ത സംവിധായകര്‍ സിനിമ എടുക്കുന്നത്
3 . ശരീര ഭാഷക്ക് പറ്റിയ കഥാപാത്രങ്ങള്‍ നടന്മാര്‍ക്ക് കിട്ടാത്തത് കൊണ്ട്.
4 .  എന്ത് പടമാനെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ നടക്കുന്ന നിര്‍മാതാക്കള്‍ വരുന്നത് കൊണ്ട്.
5 . ഫാന്‍സ്‌ കാരുടെ ശല്യം കൊണ്ട് കുടുംബങ്ങള്‍ തീയടറില്‍ നിന്നും അകലുന്നത് കൊണ്ട് ..
6 . തീയട്ടിറിലെ പരിമിതമായ സൌകര്യങ്ങള്‍ കൊണ്ട്.(പാര്‍ക്കിംഗ്, റസ്റ്റ്‌ റൂം ഒന്നും ഇല്ലാത്തത്‌)
7 .  വരുന്നവനേം പോകുന്നവനേം എല്ലാം അഭിനയിപ്പിക്കുന്നത് കൊണ്ട്.
8 . ഒരാളുടെ പടം ഓടിയാല്‍ അവനെ വച്ച' വീണ്ടും വീണ്ടും പടം എടുക്കുന്നത് കൊണ്ട്
9 . ഹൃദയസ്പര്‍ശിയായ , ചിന്തിക്കാനുള്ള, rilax  ചെയ്യാനുള്ള കഥ ഇല്ലാത്തതുകൊണ്ട്.
10 . എന്നെ സിനിമയില്‍ അഭിനയിപ്പിച്കാതത് കൊണ്ട്....

ഹ ഹ ഹ  !!!!!!!!!!!!!!

3 comments:

  1. ഹ ഹ ഹ !!!!!!!!!!!!!!

    ആഗ്രഹാമുണ്ടാരുന്നു സൌന്ദര്യം ഇല്ലാരുന്നു

    ReplyDelete
  2. അതൊന്നും പറയാനൊക്കില്ല മാഷേ. എന്നാണ് ഒരു അവസരം ഒത്തു വരിക എന്നറിയില്ലല്ലോ... പ്രതീക്ഷ കൈവിടണ്ട :)


    പുതുവത്സരാശംസകള്‍!

    ReplyDelete
  3. ഐറ്റം നമ്പർ 5ന് താഴെ ഒരു ഒപ്പ്.
    ഐറ്റം നമ്പർ 10ന് താഴെ എന്റേം കൂടെ പേര് ചേർത്താൽ ഓക്കെ :)

    ReplyDelete

marumozhikal@gmail.com