Tuesday, January 25, 2011

മറവി

 

രാജു രാവിലെ തന്നെ കുളിച്ചുകൊണ്ടാണ് ഉണര്‍ന്നത് .... അമ്മ തലവഴി വെള്ളം ഒഴിച്ചതാരുന്നു.... എടാ.... ഇന്ന് നീ ക്ലാസ്സില്‍ പോണില്ലേ ??.. അപ്പോഴാണ്‌ ആ കാര്യം ഓര്‍ത്തത് .... ഇന്ന് project സമര്‍പ്പിക്കണ്ട  അവസാന തീയതി ആണെന്ന്.
ആ മറന്നത് മറന്നു... നാളെയാവട്ടെ ....  പെട്ടന്ന് കുളി കഴിഞു ഡബിള്‍ മുണ്ടും എടുത്തുടുത്ത് അവന്‍ ..  കലാലയത്തിലേക്ക് പുറപ്പെട്ടു... ഹൈ റേഞ്ചിലെ  ഗതാഗത  സര്‍വീസ് ആയ മഹിന്ദ്ര ജീപ്പിലാണ്  യാത്ര.
സീറ്റിലിരുന്നു കുറെ കഴിഞ്ഞപ്പോള്‍ ചന്തിയില്‍ തണുപ്പടിക്കുന്നത്‌ പോലെ ഒരു തോന്നല്‍ ..അവന്‍ ആരും കാണാതെ മുണ്ട് പൊക്കി നോക്കി....
വീണ്ടും അതെ മറവി ................ ....
കുളി കഴിഞ്ഞപ്പോള്‍ ഉടുത്തിരുന്ന തോര്‍ത്ത് മുണ്ടിനടിയില്‍ തന്നെ ഉണ്ടായിരുന്നു ....

4 comments:

  1. ഇത് എനിക്ക് പറ്റിയത് അല്ലാട്ടോ..... ചുമ്മാ തെറ്റിദ്ധരിക്കല്ലേ .................

    ReplyDelete
  2. എനിക്കുമുണ്ട് ഇതുപോലത്തെ ഓര്‍മ്മക്കുറവില്ലായ്മ ക്കുറവ്!!

    ReplyDelete

marumozhikal@gmail.com